വ്യക്തിഹത്യ നേരിട്ടത് ഞാന്‍, സത്യം തുറന്നു പറഞ്ഞ സ്ഥിതിക്ക് എല്‍ ഡി എഫ് കൂടെ നില്‍ക്കുമോ?: ഷാഫി പറമ്പില്‍

വടകര: അശ്ലീല വീഡിയോയുടെ നിര്‍മാണം എല്‍ ഡി എഫ് സ്ഥാനാര്‍ഥി തന്നെ നിഷേധിച്ച സ്ഥിതിക്ക് ഇത്രയും ദിവസം ആര്‍ക്കുനേരെയാണ് രൂക്ഷമായ വ്യക്തിഹത്യ ഉണ്ടായതെന്ന് സി പി എമ്മും സ്ഥാനാര്‍ഥിയും തുറന്നുപറയണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. വീഡിയോയുടെ പേര് പറഞ്ഞ് എനിക്കും കൂടെയുള്ളവര്‍ക്കും നേരെ രൂക്ഷമായ ആക്രമണമാണ് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പൊതുഇടങ്ങളിലും ഉണ്ടായത്. ഇപ്പോള്‍ സ്ഥാനാര്‍ത്ഥി തന്നെ പറയുന്നു ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന്. അങ്ങനെയെങ്കില്‍ ഇത്രയും ദിവസങ്ങള്‍ ഞങ്ങള്‍ക്കെതിരെ പോസ്റ്റ് ഇട്ടവരും നെടുങ്കന്‍ പ്രസ്താവനകള്‍ എഴുതിയവരും […]

Continue Reading