വര്‍ഷയുടേത് പ്രതിസന്ധികളുടെ ലോകത്തെ, കാര്യക്ഷമത കൊണ്ട് കീഴടക്കിയ ഒരു പെണ്‍കുട്ടിയുടെ കഥ

വീട്ടില്‍ നിന്നും വളരെ അകലെ, പാരാമെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന ദമ്പതികളുടെ ഏക മകളായി ജനിച്ച വര്‍ഷ, വളര്‍ന്നത് മുത്തശ്ശിയോടൊപ്പമായിരുന്നു. മനോഹരമായ ഓര്‍മ്മകളൊന്നുമില്ലാതെ, ഏകാന്തമായി ജീവിതം മുന്നോട്ടു പോയിരുന്ന അക്കാലത്ത് പുസ്തകങ്ങള്‍ അവളുടെ ഏക കൂട്ടാളിയായി മാറി . 98% ല്‍ അധികം മാര്‍ക്‌സ് നേടിയിട്ടും തുടര്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അവളുടെ സ്വപ്നങ്ങള്‍ക്ക് നിറം വളരെ കുറവായിരുന്നു. വേഗത്തില്‍ ജോലി നേടുക, കുടുംബത്തെ പരിപാലിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി, തന്റെ മാതാപിതാക്കളെപ്പോലെ പാരാമെഡിക്കല്‍ മേഖലയില്‍ എവിടെയെങ്കിലും തുടര്‍ വിദ്യാഭ്യാസം […]

Continue Reading