കര്‍ണാടകയിലുണ്ട് ആഫ്രിക്കന്‍ വംശജരായ സിദ്ധികള്‍, കൂടെ ബാന്ദു ഗീതവും നൃത്തവും
മൊഴി / ഡോ: വിനോദ് കൃഷ്ണന്‍ കര്‍ണാടക, ഗോവ , മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളില്‍ കാണപ്പെടുന്ന ഗോത്രവര്‍ഗ്ഗക്കാരാണ് ഷീദി എന്നും അറിയപ്പെടുന്ന സിദ്ദി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അടിമകളായും വ്യാപാരികളായും നാവികരായും ഒക്കെ ഇന്ത്യയിലെത്തിയ തെക്കുകിഴക്കന്‍ ആഫ്രിക്കയിലെ ബാന്ദു ജനതയുടെ പിന്‍ഗാമികളാണിവര്‍. 50000 ജനസംഖ്യയുള്ള സിദ്ദികളെ ചിലപ്പോള്‍ ആഫ്രോഇന്ത്യക്കാര്‍ എന്നും വിളിക്കാറുണ്ട്. അവരില്‍ ഭൂരിഭാഗവും പേരും കര്‍ണാടകയിലെ ഉത്തര കന്നഡ, ധാര്‍വാഡ് ജില്ലകളിലാണ് താമസിക്കുന്നത്. സിദ്ദികള്‍ പ്രാദേശിക ഭാഷയും അവരുടെ ചുറ്റുമുള്ള ജനവിഭാഗങ്ങളുടെ പല […]
Continue Reading