വീണ്ടും വ്യജീവി ആക്രമണം; ഇന്ന് പൊലിഞ്ഞത് രണ്ട് മനുഷ്യജീവനുകള്‍
കോിക്കോട്: സംസ്ഥാനത്ത് ഇന്ന് വന്യജീവി ആക്രമണങ്ങളില്‍ രണ്ടുജീവനുകള്‍ പൊലിഞ്ഞു. തൃശൂര്‍ പെരിങ്ങല്‍ക്കുത്തിന് സമീപം വാച്ചുമരം കോളനിയില്‍ ഊരുമൂപ്പന്‍ രാജന്റെ ഭാര്യ വത്സല (64) കാട്ടാനയുടെ ആക്രമണത്തിലും കോഴിക്കോട് കക്കയത്ത് കര്‍ഷകനായ പാലാട്ടില്‍ എബ്രഹാം എന്ന അവറാച്ചന് കാട്ടുപോത്തിന്റെ ആക്രമണത്തിലുമാണ് ജീവന്‍ നഷ്ടമായത്. കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോള്‍ കാട്ടാനയുടെ ആക്രമണം ഉണ്ടായാണ് വത്സല മരിച്ചത്. കക്കയം ഡാം സൈറ്റിന് സമീപത്തെ കൃഷിയിടത്തില്‍ കൊക്കൊ പറിച്ചുകൊണ്ടിരിക്കെയാണ് എബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബ്രഹാം കോഴിക്കോട് മെഡിക്കല്‍ […]
Continue Reading