ഹജ്ജ്; ജീവിതം വിശുദ്ധമാക്കാൻ ലഭിച്ച സുവർണാവസരം: വിസ്ഡം

കോഴിക്കോട് : വിശുദ്ധ ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിക്കുന്നത് ജീവിതത്തെ സ്ഫുടം ചെയ്യാനുള്ള സുവർണാവസരമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സംഘടിപ്പിച്ച ഹജ്ജ് ക്യാംപ് അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് എം എസ് എസ് ഓഡിറ്റോറിയത്തിലാണ് ഹജ്ജ് ക്യാoപ് സംഘടിപ്പിച്ചത് അനേകായിരങ്ങൾ ഹജ്ജിന് അവസരം ലഭിക്കാതെ പ്രയാസപ്പെടുമ്പോഴും എല്ലാ സൗകര്യങ്ങളും വന്നുഭവിച്ച വിശ്വാസികൾ അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നും മനസും ശരീരവും അതിനായി ക്രമപ്പെടുത്തണമെന്നും ക്യാംപ് ഓർമ്മിപ്പിച്ചു. ഹജ്ജ് തീർത്ഥാടന സമയത്തെ വിമാനക്കമ്പനികളുടെ സാമ്പത്തിക ക്കൊള്ളക്കെതിരെ നിയമ നിർമ്മാണം […]

Continue Reading