ആർട്ടിക്കിൾ 21 ഉണ്ടായിട്ടും വിദ്യാഭ്യാസം നിഷേധിച്ചോ?, പുതു തലമുറയുടെ നേര്‍ച്ചിത്രമാണ് ആർട്ടിക്കിൾ 21.
എം എ സേവ്യര്‍ ലെന മേക്കവറിൽ എത്തുന്ന ജോജോ ജോർജും അജു വർഗീസും അഭിനയ മുഹൂർത്തങ്ങൾ ഒരുക്കിയ ചിത്രം. കോഴിക്കോട് കോർനേഷൻ തിയേറ്റർരിൽ നിറഞ്ഞ സദസിൽ ആണ് പ്രദർശിപ്പിച്ചത്.അധ്യാപകരും വിദ്യാർഥികളും സാമൂഹ്യ ജീവിതത്തിൽ മികച്ച ഇടപെടൽ നടത്തുന്നവരും അടക്കം നിലവാരമുള്ള ചലച്ചിത്രം എന്ന നിലയിൽ ആണ് വിലയിരുത്തിയത്. തിരക്കഥ സംവിധാനം ലെനിൻ ബാലകൃഷ്ണൻ ആണ്. നിർമ്മാതാവ് ജോസഫ് ധനുപ്, പ്രസീത, ഡി ഓ പി അഷ്കർ, ചീഫ് അസോസോസിറ്റ് ഡയറക്ടർ ലിദേശ് (Lidesh )ദേവസി എന്നിവരുടെ ടീം […]
Continue Reading