അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍. അരീക്കേട്: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി അരീക്കേട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് യോഗ പ്രാക്ടറ്റീസും ബോധവല്‍ക്കരണ സെമിനാറും നടത്തി. സ്‌കൂള്‍ പ്രധാനധ്യാപകന്‍ സി പി അബ്ദുല്‍ കരീം മാസ്റ്റര്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. എന്‍ സി സി ഓഫീസര്‍ എ നൂറുദീന്‍ അധ്യക്ഷത വഹിച്ചു. ഡോ ലബീദ് നാലകത്ത് പ്രഭാഷണം നടത്തി. ഷാനില്‍ ചെമ്പകത്ത് യോഗക്ക് നേതൃത്വം നല്‍കി. സര്‍ജന്റ് നിഹ്ല അന്‍വര്‍ […]

Continue Reading