വടി യോഗ (സ്ലിം യോഗ) പരീക്ഷണവുമായി നാച്വറല്‍ വേള്‍ഡ്

കൊച്ചി: യോഗയില്‍ വിശ്വാസമുറപ്പിച്ചും ബ തായ്ചിയുടെയും കളരിയേയും ചുവടുപിടിച്ച് ആരോഗ്യരംഗത്ത് പുതിയ തരത്തിലുള്ള ശാരീരിക പരിശീലനത്തിന് തുടക്കമിടുകയാണ് നാച്വറല്‍ വേള്‍ഡ് എന്ന സംഘടന. കൊച്ചി പാലാരിവട്ടം കേന്ദ്രമാക്കി ശക്തി പീഠം എന്ന പേരില്‍ പരിശിലനകേന്ദ്രം ആരംഭിച്ച് പ്രവര്‍ത്തനം തുടങ്ങി. കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ റെയ്ക്കി പാദ പ്രക്ഷാളനം കപ്പ് തെറാപ്പി ധ്യാനം യോഗാ പ്രാണയാമ ക്ലാസുകളും ചികിത്സയും നടന്നു വരുന്നു. ശാരീരിക വഴക്കത്തിനും തൂക്കം കുറക്കാനും വയറു കുറക്കാനും ഏകാഗ്രഥക്കും വടിയോഗ ഉത്തമമാണെന്ന് സംഘടന അവകാശപ്പെട്ടു. സ്ത്രി പുരുഷ […]

Continue Reading