പുരുഷ പോലീസ് വനിത പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറി, പ്രതിഷേധം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്, രാഹുല്‍ മാങ്കൂട്ടത്തിന്‍റെ തലയ്ക്ക് പൊലീസിന്‍റെ ലാത്തിയടി

വനിതാപ്രവര്‍ത്തകര്‍ക്ക് മര്‍ദനം, സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്ന് യൂത്ത് കോണ്‍ഗ്രസ്, രാഹുലിന് പരുക്ക്, പ്രവര്‍ത്തകരെ പൊലീസ് ഓടിച്ചിട്ട് അടിച്ചു, സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം: നവ കേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിവീശിയിട്ടും പിന്‍മാറാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ്‌ചെയ്ത് […]

Continue Reading