യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

കല്പറ്റ: നവകേരള സദസ്സിന്റെ പേരില്‍ കോടിക്കണക്കിന് രൂപ കൊള്ളയടിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരെ ആക്രമിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. കേരളത്തിന്റെ ക്രമസമാധാനം DYFI പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയാണെങ്കില്‍ അതേ രീതിയില്‍ തന്നെ പ്രതികരിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ പി സി സി മെമ്പര്‍ പി പി ആലി പറഞ്ഞു. യൂത്ത് […]

Continue Reading