ജി. കൃഷ്ണൻ മാലത്തിന് ജി. കെ. പിള്ള അവാർഡ്
കോട്ടയം: മൂന്നാമത് ജി. കെ. പിള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച സിനിമ റിപ്പോർട്ടർക്കുള്ള അവാർഡ് നാന സിനിമ വാരികയുടെ ലേഖകൻ ജി. കൃഷ്ണൻ മാലത്തിന് ലഭിച്ചു. ഡിസംബർ 24 ന് വൈകുന്നേരം വർക്കല യിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യും.
Continue Reading