ബി ഡി ജെ എസ് എൻ ഡി എ മുന്നണി വിട്ടേക്കും; യു ഡി എഫിനൊപ്പം ചേരണമെന്ന് നേതാക്കൾ
സഖ്യകക്ഷികളെ ശക്തിപ്പെടുത്തിയും കൂടെ നിർത്തിയും മുന്നണി വികസിപ്പിക്കാൻ NDA. സോഷ്യലിസ്റ്റ് കക്ഷിയായ RLM ശ്രദ്ധാ കേന്ദ്രമാകുന്നു’ ആലപ്പുഴ: . എൻഡിഎ മുന്നണിയിൽ ബിഡിജെഎസ് കടുത്ത അവഗണന നേരിടുന്നു എന്ന വികാരം പാർട്ടി നേതാക്കൾക്കിടയിൽ ശക്തമായതോടെ ബിജെപി ബന്ധം ഉപേക്ഷിച്ച് യുഡിഎഫിൽ ചേരാൻ ഒരുങ്ങി ബിഡിജെഎസ്. എസ്എൻ ഡി പി യുടെ പിന്തുണയുള്ള ബിഡിജെഎസ് ഈഴവാഭിമുഖ്യമുള്ള പാർട്ടിയാണ്. പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുപോലും മുന്നണിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും പ്രവർത്തകർ ആരോപിക്കുന്നു. പാർട്ടിക്കുള്ള ജനസ്വാധീനം അംഗീകരിക്കാൻ ബിജെപി തയ്യാറാകുന്നില്ലെന്നും […]
Continue Reading