കോഴിക്കോട്: ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആഗസ്റ്റ് 29ന് പുലര്‍ച്ചെ 2.15 മുതല്‍ 3.45 വരെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളവര്‍ ഗസ്റ്റ് ഹൗസില്‍ സജ്ജീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടെണ്ടതാണ്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ : 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100.