ഇടുക്കി: എരുമേലിയിൽ കിണർ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം. എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്.
കിണറ്റിൽ ആദ്യം ഇറങ്ങിയാൾക്ക് ഓക്സിജൻ ലഭിക്കാതെ വന്നതോടെയാണ് രണ്ടാമത്തെയാളും കിണറ്റിലിറങ്ങിയത്. തുടർന്ന് ഇയാളും മരിച്ചു.