സംയുക്ത കര്‍ഷക സമിതി പന്തം കൊളുത്തി പ്രകടനം നടത്തി

Wayanad

കല്പറ്റ: പഞ്ചാബിലെ കര്‍ഷക പ്രതിഷേധത്തില്‍ പോലീസ് നടത്തിയ അടിച്ചമര്‍ത്തലിനെതിരെ സംയുക്ത കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ കൽപ്പറ്റയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

കെ മുഹമ്മദ് കുട്ടി അമ്പി ചിറയിൽ , വി. എം റഷീദ് , പി.ടി.വർഗീസ്, കെ.ടി. ഫിലിപ്പ്, രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.