തിരുവനന്തപുരം: നെഹ്റു പീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ നെഹ്റു പുരസ്കാരം ക്ലാഡർ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എൻ. യൂനൂസ്ന് മുൻ പ്രധാന മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ സമ്മാനിച്ചു.
തൈക്കാട് ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ മുൻ എം. എൽ.എ ശരത്ചന്ദ്ര പ്രസാദ്,
ലയൺ ഡിസ്ട്രിക്റ്റ് ഗവർണർ എം. എ. വഹാബ്, ദിനകരൻപിള്ള തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.