തൊഴുക്കൽ തോപ്പിൽ നഗർ റെസിഡന്‍റ്സ് അസോസിയേഷൻ പരിസ്ഥിതി ദിനാഘോഷം നടത്തി

Thiruvananthapuram

നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ തൊഴുക്കൽ തോപ്പിൽ നഗർ റെസിഡന്റ്‌സ് അസോസിയേഷൻ പരിസ്ഥിതി ദിനാഘോഷവും ഫലവൃക്ഷ തൈ വിതരണവും നടത്തി.
അസോസിയേഷൻ പ്രസിഡന്റ്‌ അജയകുമാർ , സെക്രട്ടറി ഷെറിൻ ഐ.എൽ , ക്രിസ്റ്റഫർദാസ് , അനിൽകുമാർ, ഗിരിജ, രാജി അലക്സ്‌, ജോൺ എന്നിവർ നേതൃത്വം നൽകി.