കോഴിക്കോട്: ഇന്ത്യന്‍ കലകളിലെ കാമ ചിത്രീകരണത്തിന്റെ ചരിത്രവും സര്‍ഗാത്മക പ്രയോഗവും തെരഞ്ഞ സെഷനായിരുന്നു കെ എല്‍ എഫിന്റെ മൂന്നാം ദിനത്തില്‍ നടന്നത്. ചമ്യശസമ അിറ ഗമാമ: കിറശമി ലൃീശേരമ ശി അൃ േഎന്ന വിഷയത്തില്‍ എഴുത്തുകാരിയായ ആല്‍ക്ക പാണ്ഡെ രാധിക അയ്യങ്കാരുമായി നടത്തിയ സംഭാഷണം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
സര്‍ഗാത്മക ചിത്രീകരണത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റേയും വികസിച്ചുകൊണ്ടിരിക്കുന്ന പ്രണയത്തോടുള്ള കാഴ്ചപ്പാടുകളുടെയും പരസ്പരബന്ധിതമായ നിലനില്‍പ്പിനെ സ്പര്‍ശിച്ചുകൊണ്ടാണ് സെഷന്‍ മുന്നോട്ട് പോയത്.
സാമൂഹികമായ അരുതായ്മകളെ മറികടക്കാനും വൈകാരികതയെ കുറിച്ച് പുതിയൊരു ഭാഷ്യം മുന്നോട്ടുവയ്ക്കാനുമാണ് താന്‍ പുസ്തകത്തിലൂടെ ശ്രമിച്ചിട്ടുള്ളത് എന്ന് ആല്‍കാ പാണ്ഡേ പറഞ്ഞു.