കോഴിക്കോട്: ദേവഗിരി സാവിയോ സ്‌കൂള്‍ റിട്ട. അധ്യാപകന്‍ തൂമ്പുങ്കൽ ഹൗസില്‍ ടി.യു. ഔസേപ്(86) അന്തരിച്ചു. സംസ്‌കാരം ദേവഗിരി സെന്‍റ് ജോസഫ് പള്ളിയില്‍ നടത്തി.
മക്കള്‍: ഡോ. ഷീബ ടി ജോസഫ്( ഗൈനക്കോളജിസ്റ്റ് ഗവ.ജില്ലാ ആശുപത്രി -കണ്ണൂര്‍), സാബു ടി ജോസഫ്(അസി.എക്സിക്യൂട്ടീവ് എന്‍ജീനീയര്‍ കെഎസ്ഇബി -നല്ലളം)
മരുമക്കള്‍: ടി.വി.ജയിംസ് റിട്ട എക്‌സിക്യുട്ടീവ് എന്‍ജീനീയര്‍ കെഎസ്ഇബി -നല്ലളം)
ബെസി ഫിലിപ്പ്(ഹയര്‍സെക്കന്‍ഡറി അധ്യാപിക ബിഇഎം സ്‌കൂള്‍ കോഴിക്കോട്).