എ. ബാലകൃഷ്ണൻ (മലപ്പുറം) RLM സംസ്ഥാന സെക്രട്ടറി Thiruvananthapuram February 26, 2024February 26, 2024nvadmin Share തിരുവനന്തപുരം: NDA ഘടക കക്ഷിയായ RLM-ന്റെ സംസ്ഥാന സെക്രട്ടറിയായി എ. ബാലകൃഷ്ണനെ (മലപ്പുറം) സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചതായി RLM സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ അറിയിച്ചു.