A. R. ബാബു ദേശീയ ജനതാ പാർട്ടി-RLM ആലപ്പുഴ ജില്ലാ പ്രസിഡണ്ട്

Thiruvananthapuram

തിരുവനന്തപുരം: A. R. ബാബുവിനെ ദേശീയ ജനതാ പാർട്ടി-RLM ആലപ്പുഴ ജില്ലാ ജനറൽ പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

RLM സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.