തിരുവനന്തപുരം: ബൈക്ക് യാത്രക്കിടെ കട നിവര്‍ത്തിയ ഹോട്ടല്‍ ജീവക്കാരി റോഡില്‍ വീണ് മരിച്ചു. മുക്കോല സ്വദേശി സുശീല (60) യാണ് റോഡില്‍ വീണ് തലയിടിച്ച് മരിച്ചത്. യാത്രക്കിടെ മഴ പെയ്തതോടെയാണ് പിന്‍സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീ കുട നിവര്‍ത്തിയത്. ഇതില്‍ കാറ്റ് പിടിച്ചതോടെ ഇവര്‍ തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. കോവളത്തെ ഹോട്ടലിലെ ജീവനക്കാരിയാണ് സുശീല.
