മുൻകാല സഹപ്രവർത്തകനെ അനുസ്മരിച്ച് ആർ ജെ ഡി നേതാവ് ബിജു തേറാട്ടിൽ

Eranakulam

കൊച്ചി: അർ. ജെ. ഡി യുടെ എറണാകുളത്തെ പ്രവർത്തനങ്ങൾക്ക് ശക്തി കൂട്ടുവാനും, പെരുമ്പാവൂർ നിയോജക മണ്ഡലം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത അനി. കെ മാത്യുവിന്റെ പ്രവർത്തനങ്ങൾ സ്തുതിയാർഹമാണ് എന്ന് ആർ ജെ ഡി എറണാകുളം മുൻ ജില്ലാ പ്രസിഡണ്ടും, സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പറുമായ ബിജു തേറാട്ടിൽ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

പൊതുപ്രവർത്തനരംഗത്ത് അനി. കെ. മാത്യുവിന്റെ സംഭാവനകൾ വിസ്മരിക്കാൻ ആവില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.