കെ.ടി.പി അബ്ദുൽ നാസർ നിര്യാതനായി

Kannur

പാപ്പിനിശ്ശേരി വെസ്റ്റ്: വെസ്റ്റ് പോസ്റ്റ് ഓഫീസ് റോഡിന് സമീപം താമസം കെ.ടി.പി അബ്ദുൽ നാസർ (55) അന്തരിച്ചു. പരേതരായ പി.കെ മഹമൂദിൻ്റെയും കെ.ടി.പി ഖദീജയുടേയും മകനാണ്. ഭാര്യ: എ.കെ സബിത .മക്കൾ: റഷ അബ്ദുൽ നാസർ (സൗഉദി അറേബ്യ), റഫ അബ്ദുൽ നാസർ ( വിദ്യാർത്ഥിനി, ലണ്ടൻ ) മരുമകൻ: അജ്മൽ (സൗഉദി അറേബ്യ), സഹോദരങ്ങൾ: കെ.ടി.പി അബ്ദു, കെ.ടി.പി ശാഹുൽ ഹമീദ്, കെ.ടി.പി ഷൗക്കത്തലി (മൂവരും ഷാർജ) കെ.ടി.പി ഫർഹത്ത്, പരേതനായ കെ ടി.പി മുശ്താക്കലി