കവിതാ സമാഹാരം ഈ നിലാമഴയത്ത് പ്രകാശനം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: ബബിതാ ലത്തീഫ് രചിച്ച കവിതാ സമാഹാരം “ഈ നിലാമഴയത്ത്” കവി പി.കെ പാറക്കടവ് പ്രകാശനം ചെയ്തു. കവയിത്രിയുടെ മകനും സഹോദരങ്ങളും ചേർന്ന് പപുസ്തകം സ്വീകരിച്ചു. ഈ നിലാമഴയത്ത് മലപ്പുറം ആവ്യ പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിച്ചത്.