തിരുവനന്തപുരം: നാഷണല്‍ കോളേജില്‍ സംഘടിപ്പിച്ച ‘VITA 2K24’ നാഷണല്‍ സെമിനാര്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. കെ.പി സുധീര്‍ ഉദ്ഘാടനം ചെയ്തു.
സെന്റര്‍ ഓഫ് എക്സെലന്‍സ് ഇന്‍ മൈക്രോബയോമി ഡയറക്ടര്‍ ഡോ. സാബു തോമസ്, നാഷണല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എസ് എ ഷാജഹാന്, വകുപ്പധ്യക്ഷ രാഖി.ആര് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.