തിരുവനന്തപുരം: മാവേലിക്കര BMT കോളേജ് മുൻ പ്രിൻസിപ്പലും പ്രമുഖ സോഷ്യോളജിസ്റ്റുമായ Dr. അശോക് അലക്സ് ഫിലിപ്പിനെ ദേശീയ ജനതാ പാർട്ടി (RLM) സംസ്ഥാന വൈസ് പ്രസിഡണ്ടായി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.