പാലോട് ശരത് മോഹൻ ദേശീയ യുവജനത സംസ്ഥാന സെക്രട്ടറി

Thiruvananthapuram

തിരുവനന്തപുരം: പാലോട് ശരത് മോഹനെ (തിരുവനന്തപുരം) ദേശീയ യുവജനത(RLM) സംസ്ഥാന സെക്രട്ടറിയായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

ദേശീയ യുവജനത സംസ്ഥാന പ്രസിഡണ്ട് ജയൻ ബാബു വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.