നാഷണൽ കോളേജിൽ P G കോഴ്‌സിൽ സീറ്റൊഴിവ്

Thiruvananthapuram

തിരുവനന്തപുരം: നാഷണൽ കോളേജിൽ എം.എസ്സ്.സി. (ബയോകെമസ്റ്ററി), എം.എ. (ഇംഗ്ലീഷ്), എം.കോം. (ഫിനാൻസ്), M.S.W. എന്നീ കോഴ്സുകളിൽ മാനേജ്മെൻറ് സീറ്റടക്കം ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യം ഉള്ള വിദ്യാർത്ഥികൾ 10/10/2024 ന് മുൻപ് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാക്കേണ്ട താണ്. M.S.W. കോഴ്സിൽ യൂണിവേഴ്സിറ്റിതല എൻട്രൻസ് പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികളെയും നിബന്ധനകളോടെ അഡ്‌മിഷന് പരിഗണിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് Mob: 9895413000 (പ്രിൻസിപ്പാൾ), Mob.9995318303 (വകുപ്പധ്യക്ഷൻ – MSW). ബന്ധപ്പെടുക.