കൊച്ചി. പൊതു പ്രവർത്തകനായ കെ. വി ഉണ്ണികൃഷ്ണനെ ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുത്തു.
വർഷങ്ങളായി പൊതുരംഗത്തുള്ള കെ വി ഉണ്ണികൃഷ്ണന്റെ സേവനം എറണാകുളം ജില്ലയിലെ പ്രവർത്തനങ്ങൾക്ക് കരുത്തേകുമെന്ന് വക്താക്കൾ കൊച്ചിയിൽ പറഞ്ഞു.