പാറക്കൽ മൃദുല നിര്യാതയായി

Kozhikode

തലക്കുളത്തൂർ: അന്നശ്ശേരിയിലെ ചെറുപുറാട്ട് പാറക്കൽ മൃദുല ( 28) നിര്യാതയായി. പിതാവ്: ചെറുപുറാട്ടു പാറക്കൽ ശ്രീരാജ് ( റിട്ട. ഇറിഗേഷൻ വകുപ്പ് ) മാതാവ് : ഷീബ ( ടീച്ചർ, എ. എം. യു. പി. സ്കൂൾ, തട്ടാടത്ത് കാവ്, നടുവട്ടം ) സഹോദരങ്ങൾ: അമൃത, ഹരികൃഷ്ണൻ. സംസ്കാരം നാളെ ചൊവ്വ രാവിലെ 9. 30 ന് വീട്ടു വളപ്പിൽ.