മാസപ്പിറവി അറിയിക്കുക

Kozhikode

കോഴിക്കോട്: മാർച്ച് 30ന് ഞായറാഴ്ച (റമദാൻ 29ന്) ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കണമെന്നും പിറവി ദര്‍ശിച്ചവര്‍ താഴെ ചേര്‍ത്ത നമ്പറില്‍ വിവരമറിയിക്കണമെന്നും വിസ്ഡം ഹിലാല്‍ വിംഗ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫി അറിയിച്ചു. ഫോണ്‍ നമ്പര്‍: +919048542456