കലാ സാംസ്കാരിക സാമൂഹ്യ രംഗത്തും ജീവകാരുണ്യ സന്നദ്ധ സേവനനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം വേൾഡ് ഫോറവും ഫിലിംഫ്രട്ടേണിറ്റിയും സംയുക്തമായി തിരുവനന്തപുരം മ്യൂസിയം ഡയറക്ടറേറ്റ് ഹാളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.
ലഹരിക്കെതിരെ പ്രവർത്തിക്കുന്നവർക്ക് യോദ്ധാവ് പുരസ്കാരം നൽകി ആദരിച്ചു.
വിവിധ സെഷനുകളായി നടന്ന പരിപാടിയിൽ
സാന്ത്വനപരിചരണം അവാർഡ് ദാനം, ആദരവ് നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം, ലഹരി വിരുദ്ധ സന്ദേശം, കലാ വിരുന്ന് എന്നിവയുൾപ്പെട്ടിരുന്നു.
ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, പ്രശസ്ത സിനിമ നടൻ കൊല്ലം തുളസി, തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സുധീർ ടിഎൻ, ചലച്ചിത്ര പിന്നണി ഗായകൻ പന്തളം ബാലൻ, ചലച്ചിത്ര സംഗീത സംവിധായകൻ റോണി റാഫേൽ, സിനിമാ സീരിയൽ താരം സോനാ ജലീന , ബോർഡ് ചെയർമാൻ എരമല്ലൂർ ബിനീഷ് കുമാർ
എക്സ് ഒഫീഷിയോ ബോർഡ് മെമ്പർ
ബി.ഷാജഹാൻ
സ്വാഗതസംഘം കൺവീനർ
ആര്യ ,ബോർഡ് ജനറൽ സെക്രട്ടറി ഷൈല സിആർ
ജനറൽ കൺവീനർ
അനൂപ് ഉഷസ് , സ്വാഗത സംഘം ചെയർമാൻ ജോസ്കുട്ടി.റ്റി
ഫിലിം ഫ്രട്ടേണിറ്റി ദേശീയ ചെയർമാൻ പ്രദീപ് കലാമേളം
ബോർഡ് സെക്രട്ടറി ഫിലിം ഫ്രട്ടേണിറ്റി ലക്ഷ്മി ബാലകൃഷ്ണൻ ബോർഡ് ചെയർമാൻ എരമല്ലൂർ ബിനീഷ്കുമാർ
ബോർഡ് പ്രസിഡന്റ്
വർഗ്ഗീസ് അറയ്ക്കൽ
കൾച്ചറൽ ബോർഡ് ചെയർമാൻ ജിതേന്ദ് രാജ്
എന്നിവർ പങ്കെടുത്തു