കല്പറ്റ: മത സാമൂഹിക സാംസ്‌കാരിക രാഷ്ടീയ മേഖലകളില്‍ നിറ സാന്നിദ്ധ്യമായിരുന്ന മൂസ ഗൂഡലായി (83) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ ജില്ലാ പ്രസിഡന്റ്, ദീര്‍ഘകാലം കല്പറ്റ മഹല്ല് ട്രഷറര്‍, മുസ്ലീം ലീഗ് നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ആയിശ കണ്ടിലേരി. മക്കള്‍: അക്തര്‍ ഭാനു, സമീന. മരുമക്കള്‍: പരേതനായ അബു, സുബൈര്‍. പി കെ. ജനാസ നിസ്‌ക്കാരം 17ന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് കല്പറ്റ വലിയ പള്ളിയില്‍.