കടനാട് വാളികുളം റോഡിനു ശാപമോക്ഷം

Kozhikode

കടനാട്: വളരെ നാളുകളായി തകര്‍ന്നു കിടക്കുന്ന കടനാട് വാളികുളം റോഡിന്റെ നവീകരണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മാണി സി. കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെടുത്തി മാണി സി കാപ്പന്‍ അനുവദിപ്പിച്ച പത്തു ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

സിബി അഴകന്‍മ്പറമ്പില്‍, ഡെന്നീസ് ചൂളക്കല്‍, ഷിന്റില്‍ ഒറ്റപ്ലക്കല്‍, ജോമോന്‍ നടുവിലേ കുറ്റ്, സിബി ചക്കാലക്കല്‍, ടോം കോഴിക്കോട് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *