സൗത്ത് ഏഷ്യന്‍ പീപ്പ്ള്‍സ് ആക്ഷന്‍ ഓണ്‍ ക്ലൈമറ്റ് ക്രൈസിസ്
ദേശീയ സമ്മേളനം ഇന്ന് മുതല്‍ 18 വരെ കോഴിക്കോട്

കോഴിക്കോട്: കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദക്ഷിണേഷ്യന്‍ ജനകീയ പ്രസ്ഥാനങ്ങളുടെ സഖ്യമായ സൗത്ത് ഏഷ്യന്‍ പീപ്പ്ള്‍സ് ആക്ഷന്‍ ഓണ്‍ ക്ലൈമറ്റ് ക്രൈസിസ് SAPACC-ന്റെ ദേശീയ സമ്മേളനം ഇന്ന് മുതല്‍ 18 വരെ കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള PMOC യില്‍ വെച്ച് നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന 275 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ ഭാഗഭാക്കാകും. റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്- അക്കാദമിക്കുകളും ആക്ടിവിസ്റ്റുകളും തമ്മിലുള്ള സംവാദം, പാരലല്‍ സെഷന്‍സ്- വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സമാന്തര വേദികള്‍, പോളിസി ടോക്- […]

Continue Reading