ജയൻ ബാബു ദേശീയ ജനതാ പാർട്ടി (RLM) സംസ്ഥാന സെക്രട്ടറി

Thiruvananthapuram

തിരുവനന്തപുരം: ദേശീയ ജനതാപാർട്ടിയുടെ (RLM) സംസ്ഥാന സെക്രട്ടറിയായി ജയൻ ബാബുവിനെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കൂടിയായ സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

നിലവിൽ ദേശീയ യുവജനത സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിച്ചു വരികയായിരുന്നു.

പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എൻ ഓ കുട്ടപ്പനാണ് ജയൻ ബാബുവിൻ്റെ നിയമന വിവരം വാർത്താ കുറിപ്പിൽ അറിയിച്ചത്.