രാഹുൽ കാശിനാഥ് ദേശീയ യുവജനത സംസ്ഥാന പ്രസിഡണ്ട്

Thiruvananthapuram

തിരുവനന്തപുരം: രാഹുൽ കാശിനാഥിനെ (തിരുവനന്തപുരം) ദേശീയ യുവജനത (RLM) സംസ്ഥാന പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.