വാഴച്ചുണ്ട് ഒരു സംഭവമാണ്; ഗുണഫലങ്ങള്‍ അറിഞ്ഞാല്‍ ഇനി വെറുതെ കളയില്ല
മലയാളി ഉപയോഗശൂന്യമാക്കി കളയുന്ന വാഴച്ചുണ്ടിന്റെ ഗുണഫലങ്ങള്‍ അറിഞ്ഞാല്‍ ഞെട്ടും. ഏറെ ഗുണങ്ങളുള്ള വാഴച്ചുണ്ട് ആഹാരത്തിലുള്‍പ്പെടുത്താന്‍ പലരും ശ്രദ്ധിക്കാറില്ല. ഇത് ഉപയോഗിക്കുന്നതിലൂടെ പല ആരോഗ്യ ഗുണങ്ങളും ആര്‍ജിക്കാന്‍ കഴിയും. പോഷകങ്ങളുടെ കലവറയാണ് വാഴച്ചുണ്ട്. നമ്മുടെ ശരീരത്തിന് വാഴച്ചുണ്ട് കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം. വാഴച്ചുണ്ടില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളവനോയിഡുകള്‍, ടാനിന്‍സ്, ആന്റി ഓക്‌സിഡന്റ്‌സ്, വിവിധ ആസിഡുകള്‍ തുടങ്ങിയവ കോശങ്ങളുടെ നാശം തടഞ്ഞ് കാന്‍സര്‍ പോലുള്ള അസുഖങ്ങളെ ചെറുക്കും. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും വാഴച്ചുണ്ടിന്റെ ഉപയോഗത്തിലൂടെ സാധിക്കുകയും ചെയ്യും. […]
Continue Reading