റാഡിഷ് കേമനാണ്, ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല
നമ്മുടെ അടുക്കളയില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്ത പച്ചക്കറികളിലൊന്നാണ് റാഡിഷ്. എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞിരുന്നാല്‍ നാം തീര്‍ച്ചയായും ഇതിനെ കൈവിടില്ല. ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രാധാന വിഭവങ്ങളില്‍ ഒന്നാണ് റാഡിഷ്. ആരോഗ്യം പകരുന്നതിനൊപ്പം രോഗങ്ങളെ അകറ്റി നിര്‍ത്താനുള്ള അത്ഭുതകരമായ കരുത്തും ഇതിനുണ്ട്. ന്യൂട്രിയന്‍സ് കലവറയായ റാഡിഷ് വിറ്റാമിന്‍ ഇ, എ, സി ബി6, ഫോളിക് ആസിഡ് എന്നിവയാല്‍ സമ്പുഷ്ടവുമാണ്. ഇതിന്റെ ഇലയിലും ധാരാളം പോഷകങ്ങളുണ്ട്. വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി6, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേണ്‍, പ്രോട്ടീന്‍, ഫൈബര്‍ […]
Continue Reading