സമൂഹ സുരക്ഷക്ക് വിശ്വാസ വിശുദ്ധി അനിവാര്യം: ഐ എസ് എം ആദർശ സമ്മേളനം

കോഴിക്കോട്: മതങ്ങളുടെ പേരിൽ വിശ്വാസ തട്ടിപ്പിന് തുനിഞ്ഞിറങ്ങുന്നവർക്കെതിരെ വിശ്വാസി സമൂഹം ജാഗ്രത പുലർത്തണമെന്ന് ഐ എസ് എം കോഴിക്കോട് ജില്ലാ സമിതി മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ച ആദർശ സമ്മേളനം അഭിപ്രായപ്പെട്ടു. അന്ധവിശ്വാസങ്ങളുടെ പേരിൽ കൊലപാതകം, സ്ത്രീ പീഡനങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ സംസ്ഥാനത്ത് നാൾക്കുനാൾ വർധിക്കുകയാണ്. സമൂഹ സുരക്ഷക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങൾ സമർപ്പിക്കുന്ന ദൈവിക മത ദർശനങ്ങളെ അനുധാവനം ചെയ്യുകയാണ് അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാനുള്ള പോംവഴി. കുടുംബങ്ങളിൽ അന്ധവിശ്വാസ ചൂഷണങ്ങൾക്കെതിരെ ബോധവൽക്കരണം ശക്തമാക്കേണ്ടതുണ്ട്. മാരണം, കൂടോത്രം, മന്ത്രവാദം തുടങ്ങിയവയുടെ […]

Continue Reading