ജാമിഅ അൽ ഹിന്ദ് അൽ ഇസ് ലാമിയ്യ: വാർഷിക സമ്മേളനത്തിന് പാണക്കാട് ക്യാംപസിൽ ഉജ്ജ്വല തുടക്കം
സൗദി മതകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ അവ്വാദ് ബിൻ സബ്തി അൽ അനസി പങ്കെടുക്കും മലപ്പുറം : വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിലുള്ള ജാമിഅ അൽ ഹിന്ദ് സ്ഥാപനങ്ങളുടെ വാർഷിക സമ്മേളനത്തിന് പാണക്കാട് വനിതാ ക്യാംപസിൽ ഉജ്ജ്വല തുടക്കം. എസ്,എസ്,എൽ,സി പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് 5 വർഷത്തെ മതപഠനത്തോടൊപ്പം, +2 ഡിഗ്രി ഉൾപ്പെടെയുള്ള സൗജന്യ കോഴ്സുകളുടെ പഠനമാണ് ജാമിഅയിൽ നടക്കുന്നത്. 4 വേദികളിലായി 15 സെഷനുകളിലായാണ് വാർഷിക സമ്മേളനം നടക്കുന്നത്. സമ്മേളനം നാളെ സമാപിക്കും. […]
Continue Reading