എ ഐ ക്യാമറയില്‍ അഴിമതി ആരോപണം; പിഴക്ക് പിന്നിലെ ലക്ഷ്യം ടോള്‍ മോഡല്‍ പിരിവ്
തിരുവനന്തപുരം: എ ഐ ക്യാമറ സ്ഥാപിച്ചതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത് സ്ഥിരമായ പിരിവ് തന്നെയെന്ന് സൂചന. ടോള്‍ പിരിവ് മോഡലില്‍ റോഡില്‍ നിന്നും പണം പിരിക്കുന്നതിനുള്ള മറ്റൊരു വഴിയായി എ ഐ ക്യാമറകളെ മാറ്റുകയെന്നതാണ് ഉദ്ദേശ്യം. നിലവില്‍ പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും ക്യാമറകള്‍ സംസ്ഥാനത്ത് പല ഭാഗത്തുമുണ്ട്. ഇതില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയും പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെയാണ് മറ്റൊരു ഏജന്‍സിയെ നിയമിച്ചുള്ള നീക്കം. ഈ ഏജന്‍സിയെ നിയമിച്ചതിന് പിന്നിലും ക്യാമറ വാങ്ങിയതിന് പിന്നിലും […]
Continue Reading