ക്യാമറയില്‍ പിടുത്തമിട്ട് പ്രതിപക്ഷം; 33 ലക്ഷം വിലയുണ്ടെന്ന് പറയുന്ന ക്യാമറയുടെ വിവരങ്ങള്‍ പുറത്തുവിടണം: വി ഡി സതീശന്‍
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താനെന്ന പേരില്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന എ ഐ ക്യാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. പൊതുഖജനാവിലെ പണം ഉപയോഗിക്കുന്ന സുതാര്യമായിരിക്കണം. ഒരു ക്യാമറയ്ക്ക് 33 ലക്ഷം രൂപയെന്നതും ഈ ക്യാമറകള്‍ എ ഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നത് തന്നെയാണോയെന്നും വ്യക്തമാക്കണം. സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചത് ഏറെ ഗൗരവതരമാണ്. സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് 236 കോടി രൂപ ചെലവഴിച്ചാണ് 726 […]
Continue Reading