വരുന്നത് പെറ്റിയുടെ നാളുകള്‍; എ ഐ ക്യാമറകള്‍ നാളെ മുതല്‍ പണി തുടങ്ങും

തിരുവനന്തപുരം: നികുതി ഭാരത്തിന് പുറമെ പെറ്റിയും. ഇനി മുതല്‍ ജനത്തിന്റെ നടുവൊടിയും. 20 മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ പണി തുടങ്ങുന്നതോടെ വാഹനം ഓടിക്കുന്നവരിലേറെയും പെറ്റിയടിച്ച് മുടിയും. ഒരുദിവസം തന്നെ ഏതൊക്കെ ക്യാമറക്ക് മുന്നിലാണ് വാഹനം പെട്ടതെങ്കില്‍ അവിടെയെല്ലാം പെറ്റിയും ഉണ്ടാകും. ഒരു ദിവസം പല പെറ്റിയുണ്ടാകുമെന്ന് ചുരുക്കം. പെറ്റിയിലൂടെ 750 കോടിയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കാലിയായി കിടക്കുന്ന ഖജനാവ് പെറ്റി കൊണ്ട് നിറയുകയും ചെയ്യും. മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം സ്ഥാപിച്ചിരിക്കുന്നത് 726 ആര്‍ട്ടിഫിഷ്യല്‍ […]

Continue Reading