ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും; കേരളത്തില്‍ മരവിപ്പിക്കപ്പെട്ടത് 2500ഓളം ബാങ്ക് അക്കൗണ്ടുകള്‍
വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍. തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുള്ളവര്‍ പണം അയക്കുന്നതിലും സ്വീകരിക്കുന്നതിലും ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും. ഇത്തരത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ മാത്രം പണി കിട്ടിയത് 2500ഓളം പേര്‍ക്കാണ്. കേരളത്തില്‍ മാത്രം ചുരുങ്ങിയ ദിവസത്തിനുള്ളിലാണ് ഇത്രത്തോളം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുള്ളത്. മരവിപ്പിക്കപ്പെട്ടതില്‍ അധികവും ഫെഡറല്‍ ബാങ്ക് അക്കൗണ്ടുകളാണ് എന്നാണെന്നാണ് ലഭ്യമാകുന്ന വിവരം. അപ്രതീക്ഷിതമായി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടുമ്പോള്‍ ഏറെ പേരും പ്രയാസത്തിലാകുകയും ചെയ്യും. അതുകൊണ്ട് […]
Continue Reading