അക്കൗണ്ട് മരവിപ്പിക്കല്‍ നടപടിക്കെതിരെ റിസര്‍വ് ബാങ്കിനെ സമീപിച്ചു
കോഴിക്കോട്: അക്കൗണ്ട് മരവിപ്പിക്കുന്ന ബാങ്കുകളുടെ നടപടിക്കെതിരെ റിസര്‍വ് ബാങ്കിനെ സമീപിച്ചു. നടപടി ക്രമങ്ങള്‍ പാലിക്കാതെയുള്ള അക്കൗണ്ട് മരവിപ്പിക്കല്‍ വ്യാപകമായതിനെ തുടര്‍ന്നാണ് പരാതി. നിയമ വിരുദ്ധവും ഭരണഘടനാ അവകാശങ്ങളുടെ ലംഘനവുമാണെന്ന് കാണിച്ചാണ് കോഴിക്കോട് സ്വദേശികള്‍ പരാതി നല്‍കിയത്. അക്കൗണ്ട് മരവിപ്പിക്കല്‍ നീക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും പരാതിയിലുണ്ട്. ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ടുള്ള അഷ്ഫാഖ് അഹമ്മദ്, മുഹമ്മദ് ജസീര്‍, അഖില്‍ മന്‍സൂര്‍, കേരള ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ടുള്ള മൊയ്തിന്, ഐ.സി.ഐ.സി.ഐയില്‍ അക്കൗണ്ടുള്ള ഫോഴ്സാ എന്ന പാര്‍ട്ടണര്‍ഷിപ്പ് ഗ്രൂപ്പുമാണ് റിസര്‍വ് ബാങ്കിന് […]
Continue Reading