അമിത് ഷാ- ചന്ദ്രബാബു നായിഡു ചർച്ച: ടിഡിപി എൻഡിഎയിലേക്കു തിരിച്ചുവരുമെന്ന അഭ്യൂഹം ശക്തമാകുന്നു

ആന്ധ്രാ കത്ത് : തയ്യാറാക്കിയത് ഭരത് കൈപ്പാറേടൻ ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബുവുമായുള്ള അമിത്ഷായുടെ കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയോടെ മുഖ്യ പ്രതിപക്ഷമായ ടിഡിപി വീണ്ടും എൻഡിഎ – യിലേക്കു മടങ്ങുമെന്ന അഭ്യൂഹം ശക്തിപ്പെട്ടു. ടിഡിപി അധ്യക്ഷൻ നായിഡു ബിജെപിക്കും ജനസേനയ്ക്കും 30 നിയമസഭാ സീറ്റുകളും ഏകദേശം 6 ലോക്‌സഭാ സീറ്റുകളും വാഗ്ദാനം ചെയ്തുവെന്നാണ് സൂചന. ബിഹാറിൽ നിതീഷുമായി ബിജെപി ഉണ്ടാക്കിയ അനുരഞ്ജനത്തിന് തൊട്ടുപിന്നാലെയാണ് നായിഡുവുമായുള്ള ഷായുടെ കൂടിക്കാഴ്ച. “അവസരവാദി”യായ ചന്ദ്രബാബു നായിഡുവിനുവേണ്ടി എൻഡിഎയുടെ വാതിലുകൾ എന്നെന്നേക്കുമായി […]

Continue Reading