കലാപ്രതിഭകളെ ആദരിച്ചു
സുല്‍ത്താന്‍ ബത്തേരി: ഉപജില്ലാ കലാമേളയില്‍ മികച്ച നേട്ടം കൈവരിച്ച അസംപ്ഷന്‍ എ യു പി സ്‌കൂളിലെ കലാപ്രതിഭകളെ സ്‌കൂള്‍ മാനേജര്‍ റവ.ഫ.ജോസഫ് പരുവുമ്മേല്‍ ആദരിച്ചു. സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ അറബിക്ക് കലോത്സവം എല്‍ പി, സംകൃതോത്സവം യു പി എന്നിവയില്‍ ഓവര്‍ ഓള്‍ട്രോഫിയും, യു പി വിഭാഗം ജനറലില്‍ ഫസ്റ്റ് റണ്ണറപ്പും എല്‍പി ജനറല്‍ വിഭാഗത്തില്‍ സെക്കന്റ് റണ്ണറപ്പും നേടി. അനുമോദന യോഗത്തില്‍ PTAപ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേകബ്, ഹൈസ്‌ക്കൂള്‍ ഹെഡ്മാറ്റര്‍ […]
Continue Reading