ബേപ്പൂര്‍ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക്; വിദേശ കപ്പലുകള്‍ ഇനി ബേപ്പൂരിലേക്ക് നേരിട്ട്

കോഴിക്കോട്: വിദേശ കപ്പലുകള്‍ അടുപ്പിക്കുന്നതിനും എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭ്യമാക്കുന്നതിനും ബേപ്പൂര്‍ തുറമുഖത്തിന് ഇന്റര്‍നാഷണല്‍ ഷിപ്പ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐ എസ് പി എസ്) സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. ഐ എസ് പി എസ് കോഡ് ലഭ്യമായതോടെ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ന്നു. അഞ്ച് വര്‍ഷത്തേക്കാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഐ എസ് പി എസ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനായി എം എം ഡി നിര്‍ദേശ പ്രകാരം തുറമുഖത്ത് […]

Continue Reading